Times Kerala

കബീർ സിങ് : പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി

 
കബീർ സിങ് : പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി

ഷാഹിദ് കപൂറും, കിയാരാ അദ്വാനിയും പ്രധാന വേഷത്തിൽ എത്തുന്ന ചത്രമാണ് കബീർ സിങ്. ചിത്രത്തിലെ പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രം ഇന്ന് പ്രദർശനത്തിന് എത്തും.

Related Topics

Share this story