Times Kerala

ജമാൻ ഖഷോഗി വധക്കേസ്; സൗദി കിരീടാവകാശിക്ക് പങ്കുണ്ടെന്ന് യു എൻ അന്വേഷണ സംഘം

 
ജമാൻ ഖഷോഗി വധക്കേസ്; സൗദി കിരീടാവകാശിക്ക് പങ്കുണ്ടെന്ന് യു എൻ അന്വേഷണ സംഘം

ഇസ്താംബുള്‍: മാധ്യമ പ്രവർത്തകൻ ജമാൻ ഖഷോഗി കൊലപാതകത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകൾ ലഭിച്ചതായി യു എൻ അന്വേഷണ സംഘം.

നൂറു പേജുള്ള റിപ്പോർട്ടിലാണ് ആണ് കിരീടാവകാശിയുടെ പങ്കു വെളിപ്പെടുത്തുന്നത്. വാഷിംഗ്ടൺ പോസ്റ്റ് ലേഖകനായ ഖഷോഗിയെ ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലാണ് അവസാനമായി കണ്ടത്.

Related Topics

Share this story