Times Kerala

മാമ്പഴത്തിന്റെ തൊലി ആരോഗ്യപ്രദം

 
മാമ്പഴത്തിന്റെ തൊലി ആരോഗ്യപ്രദം

ചില പഴങ്ങളുടെ തൊലി നീക്കം ചെയ്തതിന് ശേഷമാണ് നാം കഴിക്കാറുള്ളത്. അഴുക്ക് കളയുന്നതിനാണ് ഇങ്ങനെ പൊതുവിൽ ചെയ്യാറുള്ളത്. ചില പഴങ്ങളുടെ തൊലി കഴിക്കാനും പറ്റില്ല. എന്നാൽ ചില ഗുണം നൽകുന്ന പഴങ്ങളുടെ തൊലി നമ്മൾ കളയാറുണ്ട്. മാമ്പഴം, ഓറഞ്ച്, കിവി, പൈനാപ്പിൾ, തണ്ണിമത്തൻ എന്നിവ അതിൽപ്പടെും മാമ്പഴത്തിൻ്റെ തൊലിയില്‍ വളരെയധികം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രവര്‍ത്തനങ്ങളെ എളുപ്പത്തിലാക്കും .

നെഞ്ചെരിച്ചില്‍, മലബന്ധം എന്നിവ തടയാന്‍ ഓറഞ്ചിന്റെ തൊലി വളരെ നല്ലതാണ്. ശാരീരിക ക്ഷീണം കുറയ്ക്കാനുള്ള ബ്രൊമാലിന്‍ ഏറ്റവും കൂടുതലുള്ളത് പൈനാപ്പിളിൻ്റെ തൊലിയിലാണ്. തണ്ണിമത്തന്റെ തൊലി നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട് കിവിപ്പഴത്തിൻ്റെ തൊലിയിൽ

Related Topics

Share this story