Times Kerala

കുവൈത്ത് എറണാകുളം റെസിഡന്‍റ്സ് അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

 
കുവൈത്ത് എറണാകുളം റെസിഡന്‍റ്സ് അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

കുവൈത്ത്: കുവൈത്ത് എറണാകുളം റെസിഡന്‍റ്സ് അസോസിയേഷൻ “കേര’ , സെൻട്രൽ ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെ ജൂൺ 21 ന് ജാബ്ബറിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതലാണ് ക്യാമ്പ്. ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർമാരായ അനിൽ കുമാർ , സെബാസ്റ്റ്യൻ പീറ്റർ എന്നിവർ അറിയിച്ചു.

Related Topics

Share this story