Nature

തമിഴ് ചിത്രം ‘ധർമ്മപ്രഭു’ ജൂൺ 28ന് റിലീസ് ചെയ്യും

മുത്തുക്കുമാരൻ സംവിധാനം ചെയ്ത് യോഗി ബാബു നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ധർമ്മപ്രഭു’. ചിത്രം ‘ധർമ്മപ്രഭു’ ജൂൺ 28ന് റിലീസ് ചെയ്യും .ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. റോക്ക്ലൈൻ വെങ്കിടേഷ് ആണ് ചിത്രം നിർമിക്കുന്നത്. കരുണാകരൻ,രമേഷ് തിലക്,രാധാ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.