Times Kerala

രാജ്യത്തെയും ഭരണാധികാരികളെയും നിന്ദിച്ചു;സൗദിയില്‍ അധ്യാപകനെ പിരിച്ചുവിട്ടു

 
രാജ്യത്തെയും ഭരണാധികാരികളെയും നിന്ദിച്ചു;സൗദിയില്‍ അധ്യാപകനെ പിരിച്ചുവിട്ടു

റിയാദ്: സമൂഹികമാധ്യമങ്ങളിലൂടെ രാജ്യത്തെയും ഭരണാധികാരികളെയും നിന്ദിക്കുന്നരീതിയിൽ ഇടപെട്ടതിനെ തുടർന്ന് സൗദി അറേബ്യയിലെ അബഹ കിങ്‌ ഖാലിദ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ പാകിസ്താൻ സ്വദേശി നൗഷർഖാനെ പിരിച്ചുവിട്ടു.

അധ്യാപകനെ യൂണിവേഴ്‌സിറ്റിയിൽനിന്ന് പിരിച്ചുവിട്ടെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയതായും നിയമപരമായ നടപടി കൈകൊള്ളാൻ സുരക്ഷാ വിഭാഗത്തിന് വിവരങ്ങൾ കൈമാറിയതായും യൂണിവേഴ്‌സിറ്റി വക്താവ് ഡോ. അബ്ദുല്ല ഹാമിദ് അറിയിച്ചു.

Related Topics

Share this story