Times Kerala

യു.എ.ഇ.യിൽ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ

 
യു.എ.ഇ.യിൽ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ

യു.എ.ഇ.യിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ നല്‍കുന്നു. രക്ഷിതാക്കളോടൊപ്പം യു.എ.ഇ.യിലെത്തുന്ന 18 വയസ്സിന് താഴെയുള്ളവര്‍ക്കാണ് വിസ സൗജന്യമായി കിട്ടുക. എല്ലാ വര്‍ഷവും ജൂലായ് 15 നും സെപ്റ്റംബര്‍ 15 നും ഇടയില്‍ രാജ്യത്തെത്തുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും സ്മാര്‍ട്ട് ആപ്പുകള്‍ വഴിയും അപേക്ഷിക്കാവുന്നതാണ്.

Related Topics

Share this story