Times Kerala

മിഥുൻ മാനുവൽ തോമസും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നു

 
മിഥുൻ മാനുവൽ തോമസും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നു

‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു.ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത് . ഇതുവരെ പേരിടാത്ത സിനിമയിൽ ശ്രീനാഥ്‌ ഭാസി, ഷറഫുദ്ധിൻ, ഉണ്ണിമായ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

Related Topics

Share this story