Times Kerala

”വകതിരിവ്” ചിത്രം നാളെ റിലീസ് ചെയ്യും

 
”വകതിരിവ്” ചിത്രം നാളെ റിലീസ് ചെയ്യും

കെ.കെ. മുഹമ്മദ് അലി നിർമാണവും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “വകതിരിവ്”.ഒരു ഫാമിലി എന്റർടൈനറായ ചിത്രത്തിൽ പുതുമുഖം അൽത്താഫ് ആണ് നായകൻ. ചിത്രം നാളെ  റിലീസ് ചെയ്യും .

Related Topics

Share this story