Times Kerala

‘ഓർമയിൽ ഒരു ശിശിരം’; ചിത്രം ജൂൺ 28-ന് പ്രദർശനത്തിന് എത്തും

 
‘ഓർമയിൽ ഒരു ശിശിരം’; ചിത്രം ജൂൺ 28-ന് പ്രദർശനത്തിന് എത്തും

വിവേക് ആര്യൻ ദീപക്കിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓർമയിൽ ഒരു ശിശിരം. ചിത്രം ജൂൺ 28-ന് പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ് ആണ്.
ബേസിൽ, സുധീർ കരമന, പാർവതി, പ്രദീപ് കോട്ടയം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് ആണ്.

Related Topics

Share this story