Times Kerala

സെക്‌സില്‍ വിജയിക്കാന്‍ 5 മാര്‍ഗ്‌ഗങ്ങള്‍.!!

 
സെക്‌സില്‍ വിജയിക്കാന്‍ 5 മാര്‍ഗ്‌ഗങ്ങള്‍.!!

സെക്‌സില്‍ ഇന്റിമസിക്ക്‌ വലിയ പ്രാധാന്യമുണ്ട്‌. ഇന്റിമസി നഷ്‌ടപ്പെടുന്നതുകൊണ്ടാണ്‌ സെക്‌സ്‌ പലപ്പോഴും വിരസമായി മാറുന്നത്‌. പങ്കാളിയുടെ മനസ്സ്‌ കവര്‍ന്ന്‌ സെക്‌സിലേര്‍പ്പെടാന്‍ 5 മാര്‍ഗ്‌ഗങ്ങള്‍.

പങ്കാളിയെ സുഹൃത്തായി കാണുക- പങ്കാളിയെ നല്ല സുഹൃത്തായി കാണുക. സെക്‌സിന്റെ പറ്റിയുള്ള നിങ്ങളുടെ ഫാന്റസികള്‍ പങ്കാളിയോട്‌ പങ്കുവയ്ക്കുക. മാനസികമായ അടുപ്പം ശാരീരികമായ
അടുപ്പത്തെ വര്‍ദ്ധിപ്പിക്കും.

ശരീരത്തെ സ്‌നേഹിക്കുക- സ്വന്തം ശരീരത്തെ സ്‌നേഹിക്കുക. ശരീരത്തെ സ്‌നേഹിക്കുമ്പോള്‍ മാനസികസംഘര്‍ഷങ്ങള്‍ അകലും. കൃത്യനിഷ്‌ഠതയോടെ വ്യായാമം ചെയ്യുക.

മനസ്സ്‌ തുറന്ന്‌ സംസാരിക്കുക- പങ്കാളിയോട്‌ മനസ്സ്‌ തുറന്നു സംസാരിക്കുക. സെക്‌സിനെക്കുറിച്ചുള്ള നിങ്ങളുടെ ആഗ്രഹങ്ങള്‍ തുറന്നു പറയുക. പങ്കാളിയുടെ ആഗ്രഹങ്ങള്‍ കേള്‍ക്കുക.

ഫാന്റസികള്‍ സെക്‌സിനെ ആഹ്‌ളാദകരമാക്കും- മനസ്സില്‍ ഫാന്റസികള്‍ നിറയ്ക്കുക. ഉള്ളിലെ ഫാന്റസികള്‍ പങ്കാളിയോട്‌ വ്യക്‌തമാക്കുന്നതും നല്ലതാണ്‌.

പങ്കാളിയുടെ രതിമൂര്‍ച്‌ഛയില്‍ ശ്രദ്ധിക്കുക- സെക്‌സിന്റെ കാര്യത്തില്‍ സ്വാര്‍ത്‌ഥചിന്ത പാടില്ല. പങ്കാളിയുടെ രതിമൂര്‍ച്‌ഛയിലും ശ്രദ്ധവേണം,

Related Topics

Share this story