Times Kerala

ഇന്ത്യന്‍ ഫുട്ബോളര്‍ അമര്‍ജീത് മിശ്ര പോര്‍ച്ചുഗീസ് സെക്കന്റ് ഡിവിഷന്‍ ക്ലബ്ബായ സി.ഡി എസ്ട്രലയില്‍

 
ഇന്ത്യന്‍ ഫുട്ബോളര്‍ അമര്‍ജീത് മിശ്ര പോര്‍ച്ചുഗീസ് സെക്കന്റ് ഡിവിഷന്‍ ക്ലബ്ബായ സി.ഡി എസ്ട്രലയില്‍

ഇന്ത്യന്‍ യുവ ഫുട്ബോളര്‍ അമര്‍ജീത് മിശ്ര പോര്‍ച്ചുഗീസ് സെക്കന്റ് ഡിവിഷന്‍ ക്ലബ്ബായ സി.ഡി എസ്ട്രലയുമായി കരാറിലൊപ്പിട്ടു . ലിസ്ബണ്‍ എഫ് എ ഫസ്റ്റ് ഡിവിഷന്‍, സീരി 2 കളിക്കുന്ന സിഡി എസ്ട്രലയുടെ സീനിയര്‍ ടീമിലേക്കാണ് ഈ ഇന്ത്യന്‍ പ്രതിരോധ താരമെത്തുന്നത്.

Related Topics

Share this story