Times Kerala

നോക്കിയ 6.1-ന് വന്‍ വിലക്കുറവില്‍ ഫിള്പ്കാര്‍ട്ടില്‍

 
നോക്കിയ 6.1-ന് വന്‍ വിലക്കുറവില്‍ ഫിള്പ്കാര്‍ട്ടില്‍

ഇന്ത്യയുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്പ്കാര്‍ട്ടില്‍ ക്യാഷ് ബാക് ഓഫറുമായി മൊബൈല്‍ ബൊണാസ നടക്കുകയാണ്. ഇപ്പോള്‍ അതിന്റെ ഭാഗമായി നോക്കിയ 6.1-ന് വന്‍ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും.ജൂണ്‍ 21 വരെയാണ് ഓഫര്‍ നടക്കുന്നത്. ആക്സിസ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വാങ്ങിക്കുന്നവര്‍ക്ക് പത്ത് ശതമാനമാണ് വിലക്കുറവ് ലഭിക്കുന്നത്. മൊബൈല്‍ ബോണസ ഓഫറില്‍ 6999 രൂപയ്ക്ക് പോണ്‍ വാങ്ങാന്‍ സാധിക്കും.

Related Topics

Share this story