Nature

ഭാവിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാകണമെന്ന തീരുമാനം തന്റേതായിരിക്കില്ലെന്ന്‌ രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഭാവിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാകണമെന്ന തീരുമാനം തന്റേതായിരിക്കില്ലെന്ന്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ പങ്കാളിത്തമില്ല . അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. അതുകൊണ്ടുതന്നെ പുതിയ അധ്യക്ഷന്‍ ആരെന്ന് പാര്‍ട്ടി തീരുമാനിക്കും- രാഹുല്‍ഗാന്ധി പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.