Times Kerala

ബിനോയ് കോടിയേരിക്കെതിരായ മാനഭംഗകേസ്; പ്രതികരിക്കേണ്ടെന്ന് തീരുമാനിച്ച്‌ പോളിറ്റ് ബ്യൂറോ

 
ബിനോയ് കോടിയേരിക്കെതിരായ മാനഭംഗകേസ്; പ്രതികരിക്കേണ്ടെന്ന് തീരുമാനിച്ച്‌ പോളിറ്റ് ബ്യൂറോ

ഡല്‍ഹി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ മാനഭംഗക്കേസിനെ കുറിച്ച്‌ അവെയ്‍ലബിള്‍ പിബി ചര്‍ച്ച ചെയ്തു. പരാതിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതാക്കള്‍ പ്രതികരിക്കേണ്ടെന്നാണ് ഡല്‍ഹി യില്‍ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോയുടെ തീരുമാനം. പരാതി പാര്‍ട്ടി നേതൃത്വത്തിനോ, ഘടകകങ്ങള്‍ക്കോ കിട്ടിയില്ല എന്നും കേന്ദ്ര നേതാക്കള്‍ വിശദീകരിച്ചു.

Related Topics

Share this story