Times Kerala

ജോബ് ഫെയറില്‍ ഇരുനൂറോളം പേരെ തിരഞ്ഞെടുത്തു

 
ജോബ് ഫെയറില്‍ ഇരുനൂറോളം പേരെ തിരഞ്ഞെടുത്തു

കൊല്ലം : ടെക്‌നോപാര്‍ക്കിലെ പത്തിലേറെ ബഹുരാഷ്ട്ര കമ്ബനികള്‍ പങ്കെടുത്ത ജോബ് ഫെയര്‍ യൂനുസ് കോളേജ് ഓഫ് എന്‍ജിനീയറിങ്‌ ആന്‍ഡ് ടെക്‌നോളജീസ് കാമ്ബസില്‍ നടന്നു. രാവിലെ 8.30-ന്‌ ആരംഭിച്ച ഇന്റര്‍വ്യൂ വിവിധ സെഷനുകളിലായി അഞ്ചുവരെ നീണ്ടു. എണ്ണൂറിലേറെപ്പേര്‍ പങ്കെടുത്ത ജോബ് ഫെയറില്‍ ഇരുനൂറോളം പേരെ തിരഞ്ഞെടുത്തു.

Related Topics

Share this story