Times Kerala

കൊഹ്‌ലിക്കൊപ്പം അനുഷ്ക ലണ്ടനില്‍; ചിത്രങ്ങള്‍ വൈറല്‍

 
കൊഹ്‌ലിക്കൊപ്പം അനുഷ്ക ലണ്ടനില്‍; ചിത്രങ്ങള്‍ വൈറല്‍

ലണ്ടന്‍: ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിന്തുണയുമായി ഭാര്യ അനുഷ്ക ശര്‍മ്മ ലണ്ടനിലെത്തി. ഇരുവരും കറങ്ങിനടക്കുന്ന ചിത്രങ്ങള്‍ അതിവേഗം വൈറലാവുകയും ചെയ്തു. മറ്റന്നാള്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇതിനിടയിലുള്ള ഇടവേളയില്‍ ഇന്ത്യൻ താരങ്ങളെ പുറത്തുപോകാൻ അനുവദിച്ചിരുന്നു.

Related Topics

Share this story