Nature

ക്ലാ​സി​ല്‍ താ​മ​സി​ച്ചെ​ത്തി​യ​തി​ന് വി​ദ്യാ​ര്‍​ഥി​കളെ ക്രൂ​ര​മ​ര്‍​ദ​നത്തിനിരയാക്കി അ​ധ്യാ​പ​ക​ന്‍

ശ്രീ​ന​ഗ​ര്‍: ക്ലാ​സി​ല്‍ താ​മ​സി​ച്ചെ​ത്തി​യ​തി​ന് വി​ദ്യാ​ര്‍​ഥി​കളെ ക്രൂ​ര​മ​ര്‍​ദ​നത്തിനിരയാക്കി അ​ധ്യാ​പ​ക​ന്‍ . ജ​മ്മു കാ​ഷ്മീ​രി​ലെ ദോ​ഡ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 10 മി​നി​റ്റ് താ​മ​സി​ച്ച്‌ സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​ധ്യാ​പ​ക​ന്‍ ചൂ​ര​ല്‍​കൊ​ണ്ട് തല്ലിച്ചതക്കുകയായിരുന്നു.

ഗു​ജ്ജാ​ര്‍-​ബേ​ക്ക​ര്‍​വാ​ള്‍ ഹോ​സ്റ്റ​ല്‍ ക്ലാ​സ് മു​റി​യി​ലാ​ണ് സം​ഭ​വം. താ​മ​സി​ച്ചെ​ത്തി​യ​തി​ന് വി​ദ്യാ​ര്‍​ഥി​ക​ളെ കൂ​ട്ട​ത്തോ​ടെ ത​ല​കു​നി​ഞ്ഞ് നി​ര്‍​ത്തി​യാ​ണ് ക്രൂരമായി ത​ല്ലി​യ​ത്. മു​റി​പ്പാ​ടു​ക​ളു​മാ​യി കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ദേശീയ മാധ്യമം പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. അ​ധ്യാ​പ​ക​ന്‍ കു​റ്റം സ​മ്മ​തി​ച്ച​താ​യി ചൈ​ല്‍​ഡ് ലൈ​ന്‍ വി​ഭാ​ഗം കോ​ര്‍​ഡി​നേ​റ്റ​ര്‍ പ​റ​ഞ്ഞു. അ​ധ്യാ​പ​ക​നോ​ടു ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ല്ലാ​ത്ത​പ​ക്ഷം അ​ധ്യാ​പ​കനെതിരെ ക​ര്‍​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും കോ​ര്‍​ഡി​നേ​റ്റ​ര്‍ മുന്നറിയിപ്പ് നല്‍കി .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.