Times Kerala

ബി​ഹാ​റി​ല്‍ നിരവധി കുട്ടികളുടെ ജീവനെടുത്ത മ​സ്തി​ഷ്ക​ജ്വ​രം കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പടരുന്നതായി ആ​ശ​ങ്ക

 
ബി​ഹാ​റി​ല്‍ നിരവധി കുട്ടികളുടെ ജീവനെടുത്ത മ​സ്തി​ഷ്ക​ജ്വ​രം കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പടരുന്നതായി ആ​ശ​ങ്ക

പാ​റ്റ്ന: ബി​ഹാ​റി​ല്‍ മുസാഫര്‍പൂരില്‍ നിരവധി കുട്ടികളുടെ ജീവനെടുത്ത മ​സ്തി​ഷ്ക​ജ്വ​രം കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പടരുന്നതായി ആ​ശ​ങ്ക. കൂ​ടു​ത​ല്‍ ജി​ല്ല​ക​ളി​ല്‍​നി​ന്ന് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വൈ​ശാ​ലി സ​മ​സ്തി​പു​ര്‍, ബ​ങ്ക, തുടങ്ങിയ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ളി​ലാ​ണ് പു​തി​യ​താ​യി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

Related Topics

Share this story