Times Kerala

വൈ​ദ്യു​ത കമ്പനി​യി​ല്‍ നിന്ന് ഷോക്കേറ്റ് പു​ള്ളി​പ്പു​ലി​യു​ടെ ചത്തു

 
വൈ​ദ്യു​ത കമ്പനി​യി​ല്‍ നിന്ന് ഷോക്കേറ്റ് പു​ള്ളി​പ്പു​ലി​യു​ടെ ചത്തു

ഗു​രു​ഗ്രാം: വൈ​ദ്യു​ത കമ്പനി​യി​ല്‍ ഷോക്കേറ്റ് ചത്ത  പു​ള്ളി​പ്പു​ലി​യു​ടെ മൃതദേഹം ക​ണ്ടെ​ത്തി. ഗു​രു​ഗ്രാ​മി​ലെ മ​ന്ദ​വാ​ര്‍ ഗ്രാ​മ​ത്തി​ലു​ള്ള വൈ​ദ്യു​ത ലൈ​നി​ലാ​ണ് പു​ള്ളി​പ്പു​ലി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​ത്തു​ള്ള മ​ര​ത്തി​ല്‍ നി​ന്ന് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് ചാ​ടി​യപ്പോള്‍ ഷോക്കേറ്റതാകാം .

Related Topics

Share this story