Times Kerala

മും​ബൈ​യി​ലെ സേ​വ്രി മേ​ഖ​ല​യി​ല്‍ ഗോ​ഡൗ​ണില്‍ വ​ന്‍ തീ​പി​ടി​ത്തം;ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

 
മും​ബൈ​യി​ലെ സേ​വ്രി മേ​ഖ​ല​യി​ല്‍ ഗോ​ഡൗ​ണില്‍ വ​ന്‍ തീ​പി​ടി​ത്തം;ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

മും​ബൈ: മും​ബൈ​യി​ലെ സേ​വ്രി മേ​ഖ​ല​യി​ല്‍ ഗോ​ഡൗ​ണില്‍ വ​ന്‍ തീ​പി​ടി​ത്തം. ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍ട്ടുകളൊന്നും തന്നെ വന്നിട്ടില്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ നാ​ലു യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​.

Related Topics

Share this story