Times Kerala

നോയിഡയില്‍ ഒ​മ്ബ​തു പേ​ര്‍ ചേ​ര്‍​ന്നു മൂ​ന്നു സ്ത്രീ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി

 
നോയിഡയില്‍ ഒ​മ്ബ​തു പേ​ര്‍ ചേ​ര്‍​ന്നു മൂ​ന്നു സ്ത്രീ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി

നോ​യി​ഡ:നോയിഡയില്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന കൂട്ട ബലാത്സംഘം. നോ​യി​ഡ സെ​ക്ട​ര്‍ 135-ലെ ​ഫാം​ഹൗ​സി​ല്‍ ഒ​മ്ബ​തു പേ​ര്‍ ചേ​ര്‍​ന്നു മൂ​ന്നു സ്ത്രീ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്. ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​ക​ളി​ല്‍ ഒ​രാ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​ഴു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു പ്ര​തി​ക​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Related Topics

Share this story