Times Kerala

ജെ.​പി. ന​ഡ്ഡ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ എ​ല്‍.​കെ. അ​ദ്വാ​നി​യേ​യും മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി​യേ​യും സ​ന്ദ​ര്‍​ശി​ച്ചു

 
ജെ.​പി. ന​ഡ്ഡ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ എ​ല്‍.​കെ. അ​ദ്വാ​നി​യേ​യും മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി​യേ​യും സ​ന്ദ​ര്‍​ശി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി​യു​ടെ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജെ.​പി. ന​ഡ്ഡ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ എ​ല്‍.​കെ. അ​ദ്വാ​നി​യേ​യും മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി​യേ​യും സ​ന്ദ​ര്‍​ശി​ച്ചു. ഇന്നലെ​യാ​ണ് ന​ഡ്ഡ ഇ​രു​നേ​താ​ക്ക​ളേ​യും സ​ന്ദ​ര്‍​ശി​ച്ച​ത്. ആറ് മാസത്തേക്കാണ് നിയമനം.

Related Topics

Share this story