Times Kerala

ബി​ഹാ​റിൽ സി​ഐ​എ​സ്‌എ​ഫ് ജ​വാ​നെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

 
ബി​ഹാ​റിൽ സി​ഐ​എ​സ്‌എ​ഫ് ജ​വാ​നെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ന്യൂ​ഡ​ല്‍​ഹി: ബി​ഹാ​റി​ലെ ജ​ഹ​നാ​ബാദില്‍ സി​ഐ​എ​സ്‌എ​ഫ് ജ​വാ​നെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​നു ദി​വ​സ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ണ്ട്. ബി​ഹാ​റി​ലെ ജ​ഹ​നാ​ബാ​ദ് സ്വ​ദേ​ശി​യാ​യ വി​പി​ന്‍ കു​മാ​റി​നെ​യാ​ണ് ഡ​ല്‍​ഹി​യി​ലെ ദി​ല്‍​ഷാ​ദ് കോ​ള​നി​യി​ലെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.വി​പി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കെ​ട്ടി​ത്തൂ​ക്കി​യ​താ​കാ​മെ​ന്ന് ബ​ന്ധു​വാ​യ മാ​ന​വ് താ​ക്കു​ര്‍ ആ​രോ​പി​ച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story