Times Kerala

ഗു​ജ​റാ​ത്തിലെ ബ​ത്താ​ഡ് ജി​ല്ല​യില്‍ ദ​ളി​ത് സ​ര്‍​പ​ഞ്ചി​ന്‍റെ ഭ​ര്‍​ത്താ​വി​നെ ത​ല്ലി​ക്കൊ​ന്നു

 
ഗു​ജ​റാ​ത്തിലെ ബ​ത്താ​ഡ് ജി​ല്ല​യില്‍ ദ​ളി​ത് സ​ര്‍​പ​ഞ്ചി​ന്‍റെ ഭ​ര്‍​ത്താ​വി​നെ ത​ല്ലി​ക്കൊ​ന്നു

ബ​ത്താ​ഡ്: ഗു​ജ​റാ​ത്തിലെ ബ​ത്താ​ഡ് ജി​ല്ല​യില്‍ ദ​ളി​ത് സ​ര്‍​പ​ഞ്ചി​ന്‍റെ ഭ​ര്‍​ത്താ​വി​നെ ത​ല്ലി​ക്കൊ​ന്നു. മ​ന്‍​ജി​ഭാ​യ് സോ​ള​ങ്കി​യാ​ണു ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യ​വെ ആ​റം​ഗ​സംഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ബു​ധ​നാ​ഴ്ച കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്‍​പു​ര്‍ താ​ലൂ​ക്കി​ലെ ജ​ലി​യ ഗ്രാ​മ​ത്തി​ലെ സ​ര്‍​പ്പ​ഞ്ച് ഗീ​ത സോ​ള​ങ്കി​യു​ടെ ഭ​ര്‍​ത്താ​വാ​ണ് മ​ന്‍​ജി​ഭാ​യ്.

Related Topics

Share this story