Times Kerala

ശുഭരാത്രിയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

 
ശുഭരാത്രിയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

ദിലീപ് നായകനായി എത്തുന്ന പുതിയ മലയാള ചിത്രമാണ് ശുഭരാത്രി. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. പ്രശാന്ത് അലക്സാണ്ടറിന്റെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. സലാം എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അനു സിത്താരയാണ് ചിത്രത്തിലെ നായിക. ആശ ശരത്ത്, നാദിർഷ,സിദ്ധിഖ്, ഇന്ദ്രൻസ്, ശാന്തി കൃഷ്‌ണ, സുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വ്യാസൻ കെ പി അനു ചിത്രം സംവിധാനം ചെയ്യുന്നത്

Related Topics

Share this story