Times Kerala

‘മാർച്ച് രണ്ടാം വ്യാഴം’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

 
‘മാർച്ച് രണ്ടാം വ്യാഴം’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

ജഹാന്‍ഗിര്‍ ഉമ്മര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാര്‍ച്ച്‌ രണ്ടാം വ്യാഴം. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു . ചിത്രം ജൂൺ 21-ന് റിലീസ് ചെയ്യും.

ഷമ്മി തിലകന്‍, പ്രദീപ് കോട്ടയം, അക്ഷര കിഷോര്‍, ആലീസ്, മിഥുന്‍ രമേശ്, സീമ ജി നായര്‍, നോബി, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 4 സിനിമ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിർമിക്കുന്നത്.

Related Topics

Share this story