Times Kerala

ട്രംപ് വീണ്ടും മത്സരത്തിനിറങ്ങുന്നു; പ്രചരണം തുടങ്ങി

 
ട്രംപ് വീണ്ടും മത്സരത്തിനിറങ്ങുന്നു; പ്രചരണം തുടങ്ങി

വാഷിങ്ടണ്‍: ട്രംപ് വീണ്ടും മത്സരത്തിനിറങ്ങുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി ട്ടാണ് ട്രംപ് മത്സരിക്കുന്നത്.യു.എസ് പ്രസിഡന്റ് സ്ഥാനത്ത് രണ്ടാമതും ട്രംപ് എത്തുമോയെന്ന് കാത്തിരുന്ന് കാണാം. എന്തായാലും മത്സരത്തിന് മുന്നോടിയായി ട്രംപ് പ്രചരണം തുടങ്ങി.

Related Topics

Share this story