Times Kerala

കുറ്റവാളികളെ കൈമാറുന്ന ബില്‍ പിന്‍വലിക്കാന്‍ സാധ്യത

 
കുറ്റവാളികളെ കൈമാറുന്ന ബില്‍ പിന്‍വലിക്കാന്‍ സാധ്യത

ഹോങ്കോങ്: ഹോങ്കോങ്ങില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയ കുറ്റവാളികളെ കൈമാറുന്ന ബില്‍ പിന്‍വലിക്കാന്‍ സാധ്യത.ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടിവ് കാരീ ലാമാണ് പിന്‍ലിക്കുമെന്ന സൂചന നല്‍കിയിരിക്കുന്ന ത്. പ്രതിഷേധം ശക്തമായതാണ് ബില്ല് പിന്‍വലിക്കാന്‍ കാരണം.

Related Topics

Share this story