Times Kerala

വനിത ഫുട്ബാൾ : ജപ്പാനെതിരെ ഇംഗ്ലണ്ടിന് ജയം

 
വനിത ഫുട്ബാൾ : ജപ്പാനെതിരെ ഇംഗ്ലണ്ടിന് ജയം

ഫ്രാൻസ്: ഫിഫ ലോകകപ്പ് വനിതാ ഫുട്ബാളിൽ ഇന്ന് നടന്ന മത്സരത്തിൽ ജപ്പാനെ ഇംഗ്ലണ്ട് തോൽപ്പിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജപ്പാൻ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. രണ്ട് ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് ആദ്യ ഗോൾ നേടി ലീഡ് ഉയർത്തി. ഇംഗ്ലണ്ട് താരം എലൻ വൈറ്റ് ആണ് രണ്ട് ഗോളുകളും നേടിയത്. 14,84 മിനിറ്റുകളിലാണ് ഇംഗ്ലണ്ട് ഗോളുകൾ നേടിയത്.

Related Topics

Share this story