Nature

കബീർ സിങ്ങിൻറെ സെൻസറിങ് പൂർത്തിയായി

ഷാഹിദ് കപൂറും, കിയാരാ അദ്വാനിയും പ്രധാന വേഷത്തിൽ എത്തുന്ന ചത്രമാണ് കബീർ സിങ്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് 15 സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. രണ്ട് മണിക്കൂർ അമ്പത്തി രണ്ട് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഖ്യം. ചിത്രം നാളെ പ്രദർശനത്തിന് എത്തും.

മിഥൂൺ,അമാൽ മല്ലിക്,വിശാൽ മിശ്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.സന്ദീപ് വംഗ ചിത്രം സംവിധാനം ചെയ്യുന്നത്.അർജുൻ റെഡ്ഡി എന്ന തെലുഗ് ചിത്രത്തിന്റെ റീമേക് ആണിത്. മുറാദ് ഖട്ടണി,അശ്വിൻ വാർദെ,ഭൂഷൺ കുമാർ,കൃഷൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.