Times Kerala

മഹീന്ദ്രയുടെ വാഹനങ്ങള്‍ക്ക് ജൂലൈ മുതല്‍ വില ഉയരും

 
മഹീന്ദ്രയുടെ വാഹനങ്ങള്‍ക്ക് ജൂലൈ മുതല്‍ വില ഉയരും

മുംബൈ: മഹീന്ദ്രയുടെ വാഹനങ്ങള്‍ക്ക് ജൂലൈ മുതല്‍ വില ഉയരും. 36,000 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഉത്പാദനച്ചെലവ് വര്‍ധിച്ചതാണ് വില കൂട്ടാന്‍ കാരണം.

Related Topics

Share this story