Times Kerala

ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി വീണ്ടും ഖത്തര്‍ എയര്‍വേയ്സ്‌

 
ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി വീണ്ടും ഖത്തര്‍ എയര്‍വേയ്സ്‌

പാരീസ്: ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനെന്ന ഖ്യാതി ഇനി ഖത്തര്‍ എയര്‍വേയ്‌സിന് സ്വന്തമായി.പാരീസ് എയര്‍ ഷോയിലാണ് മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്‌സ് തെരെഞെടുക്ക പ്പെട്ടത്.  അഞ്ചാം തവണയാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ ഈ നേട്ടം കൈവരിക്കുന്നത്.

Related Topics

Share this story