Times Kerala

ലോകകപ്പ് ക്രിക്കറ്റ് : ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലൻഡ് ബൗളിങ്ങ് തീരരഞ്ഞെടുത്തു

 
ലോകകപ്പ് ക്രിക്കറ്റ് : ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലൻഡ് ബൗളിങ്ങ് തീരരഞ്ഞെടുത്തു

ബർമിങ്ഹാം: ലോകകപ്പ് ക്രിക്കറ്റിലെ ഇരുപത്തിയഞ്ചാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലൻഡ് ബൗളിങ്ങ് തീരരഞ്ഞെടുത്തു. ടോസ് നേടിയ ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അവർക്ക് രണ്ട്  വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ദക്ഷിണാഫ്രിക്ക 14 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എടുത്തിട്ടുണ്ട്. അഞ്ച് റൺസ് എടുത്ത ഡി കോക്കിന്റെ വിക്കറ്റും,  23 റൺസ് എടുത്ത ഫാഫ് ഡു പ്ലെസിയുടെ വിക്കറ്റുമാണ് നഷ്ട്ടമായത്. ആണ് അവര്ക് നഷ്ട്ടമായത്. ഹാഷിം അംലയും(32), എയ്ഡൻ മാർക്ക്റാമും(0) ആണ്
ക്രീസിൽ. മഴ മൂലം 49 ഓവറാക്കി കുറച്ചിട്ടുണ്ട്. ബോൾട്ടിനാണ് വിക്കറ്റ് ലഭിച്ചത്.

Related Topics

Share this story