Times Kerala

സകലകലാശാല ടെലിവിഷന്‍ സംപ്രേക്ഷണവകാശം മഴവിൽമനോരമ സ്വന്തമാക്കി

 
സകലകലാശാല ടെലിവിഷന്‍ സംപ്രേക്ഷണവകാശം മഴവിൽമനോരമ സ്വന്തമാക്കി

നിരഞ്ജ് നായകനായി എത്തിയ മലയാള ചിത്രമാണ് സകലകലാശാല. ചിത്രത്തിന്റെ സംപ്രേഷണാവകാശം മഴവിൽ മനോരമ സ്വാന്തമാക്കി. മാനസ ആണ് ചിത്രത്തിലെ നായിക്. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ജയരാജ് സെഞ്ച്വറിമുരളി ഗിന്നസ് എന്നിവർ ചേർന്നായിരുന്നു. മൂത്തേടൻ ഫിലിംസിന്റെ ബാനറിൽ ഷാജി തോമസ് ആണ് ചിത്രം നിർമിച്ചത്.

Related Topics

Share this story