Times Kerala

വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ ഉ​യ​ര​ത്തി​ൽ ത​ന്നെ; ആശങ്കയിൽ യാ​ത്ര​ക്കാ​ർ

 
വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ ഉ​യ​ര​ത്തി​ൽ ത​ന്നെ; ആശങ്കയിൽ യാ​ത്ര​ക്കാ​ർ

മ​സ്ക​ത്ത്: സ്കൂ​ൾ അ​വ​ധി സീ​സ​ൺ ക​ഴി​ഞ്ഞി​ട്ടും കേ​ര​ള​ത്തി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ ഉയർച്ചയിൽ തന്നെ . കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ സെ​ക്ട​റു​ക​ളി​ലേ​ക്ക് വ​ൻ നി​ര​ക്കാ​ണ് അ​ടു​ത്ത മാ​സം 20വ​രെ വി​മാ​ന ക​മ്പ​നി​ക​ൾ ഇൗ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, നി​ര​ക്ക് കു​റ​വ് ക​ണ്ണൂ​ർ സെ​ക്ട​റി​ലേ​ക്കാ​ണ്. താ​ര​ത​മ്യേ​ന നി​ര​ക്ക് കു​റ​വെ​ന്നു​ക​രു​തു​ന്ന ബ​ജ​റ്റ് എ​യ​ർൈ​ല​ൻ​സാ​യ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ൽ ജൂണിൽ ഇ​നി എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ജൂ​ലൈ​യി​ലും നിരക്ക് കൂടും .

Related Topics

Share this story