Times Kerala

യു.എസിലെ ഇന്ത്യന്‍ വംശജന്റെ മരണം ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്

 
യു.എസിലെ ഇന്ത്യന്‍ വംശജന്റെ മരണം ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: യു.എസിലെ ഇന്ത്യന്‍ വംശജന്റെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നാലുപേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചന്ദ്രശേഖര്‍ സുങ്കര (44), ലാവണ്യ സുങ്കര (41), മക്കളായ പ്രഭാസ് (14), സുഹാസ് എന്നിവരെയാണ് യു.എസ് സംസ്ഥാനമായ അയോവയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Related Topics

Share this story