Times Kerala

കുവൈത്ത് അമീര്‍ ഇറാഖ് സന്ദര്‍ശിച്ചു

 
കുവൈത്ത് അമീര്‍ ഇറാഖ് സന്ദര്‍ശിച്ചു

കുവൈത്ത്; കുവൈത്ത് അമീര്‍ ഇറാഖ് സന്ദര്‍ശിച്ചു.അതേസമയം സൗദിയും യുഎസും ഇറാഖി നെതിരായാണ് നിലനില്‍ക്കുന്നത്. കുവൈത്തും ഇറാനും തമ്മിലുള്ള ബന്ധം ഈ കൂടിക്കാ ഴ്ച്ചയോടെ ഔഷ്മളമാകും.

Related Topics

Share this story