Times Kerala

ധവാന്‍ ഇനി ലോകകപ്പില്‍ കളിക്കില്ല; പകരക്കാരനായി ഋഷഭ് പന്ത്

 
ധവാന്‍ ഇനി ലോകകപ്പില്‍ കളിക്കില്ല; പകരക്കാരനായി ഋഷഭ് പന്ത്

ലണ്ടന്‍: വിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ഇടതു തള്ളവിരലിനേറ്റ പരിക്കാണ് താരത്തിന് വില്ലനായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ഇതോടെ ധവാന് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തി.

Related Topics

Share this story