Times Kerala

കോവിഡ് നിയമലംഘനം: കോഴിക്കോട് രജിസ്റ്റർ ചെയ്തത് 432 കേസുകള്‍

 
കോവിഡ് നിയമലംഘനം: കോഴിക്കോട്  രജിസ്റ്റർ ചെയ്തത് 432 കേസുകള്‍

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ജില്ലയിൽ 432 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കൂടാതെ കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 26 കേസുകളും ഗ്രാമ പ്രദേശത്ത് 44 കേസുകളുമാണുള്ളത് .

Related Topics

Share this story