Times Kerala

അതീവഗ്ലാമറസായി ശ്രിന്ദ; ചിത്രങ്ങൾ വൈറൽ

 
അതീവഗ്ലാമറസായി ശ്രിന്ദ; ചിത്രങ്ങൾ വൈറൽ

1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായ സുശീല എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ശ്രിന്ദ. നാടന്‍ കഥാപാത്രങ്ങളിലൂടെയാണ് താരം തിളങ്ങിയത്. ഇപ്പോള്‍ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. സാരിയില്‍ അതീവ ഗ്ലാമറസായാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Filmi United (@filmi_united)

 

View this post on Instagram

 

A post shared by Filmi United (@filmi_united)

Related Topics

Share this story