Times Kerala

ഒഡീഷയിൽ 60 ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നുമായി 2 പേർ പിടിയിൽ

 
ഒഡീഷയിൽ 60 ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നുമായി 2 പേർ പിടിയിൽ

ഭുവനേശ്വർ: ഒഡീഷയിൽ 60 ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ. പ്രതികളിൽ നിന്നും 582 ഗ്രാം ലഹരിമരുന്നും, 2 മൊബൈൽ ഫോണുകളും, പണവും പിടിച്ചെടുത്തതായി ഒഡീഷ പൊലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഭുവനേശ്വർ പൊലീസ് കമ്മിഷണർ സൗമേന്ദ്ര പ്രിയദർശി അറിയിച്ചു.

Related Topics

Share this story