Times Kerala

കണ്ണൂരിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി; അന്വേഷണം

 
കണ്ണൂരിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി; അന്വേഷണം

കണ്ണൂർ: ജില്ലയിലെ രാമന്തളിയിൽ ആയുധങ്ങൾ കണ്ടെത്തി. മൂന്നു വടിവാളുകളാണ് വടക്കുമ്പാട് നിന്നും പയ്യന്നൂർ പൊലീസ് നടത്തിയ പരിശോധയിൽ കണ്ടെത്തിയത്. കലുങ്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകൾ. പ്രദേശങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് പോലീസ് അറിയി

Related Topics

Share this story