Times Kerala

പ്രശസ്ത സിനിമ ഗാനരചയിതാവും സംഗീത സംവിധായകനുമായ സന്തോഷ് വര്‍മയുടെ മാതാവ് അന്തരിച്ചു

 
പ്രശസ്ത  സിനിമ ഗാനരചയിതാവും സംഗീത സംവിധായകനുമായ സന്തോഷ് വര്‍മയുടെ മാതാവ് അന്തരിച്ചു

തൃപ്പൂണിത്തുറ : പ്രശസ്ത സിനിമ പിന്നണി ഗാന രചയിതാവും സംഗീത സംവിധായകനുമായ സന്തോഷ് വര്‍മയുടെ മാതാവ് കെ ലീല അന്തരിച്ചു. 82 വയസായിരുന്നു .വാര്‍ധക്യ സഹജമായ അസുഖം മൂലം ഇന്ന് രാവിലെ 8 .45 നു തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു അന്ത്യം.മകന്‍ സന്തോഷ് വര്‍മ്മയ്‌ക്കൊപ്പമായിരുന്നു അമ്മ താമസിച്ചിരുന്നത്.

Related Topics

Share this story