Times Kerala

രാജ്യത്ത് സ്പുട്‌നിക് വാക്‌സിന്‍ വിതരണം ആരംഭിച്ചു; വാക്‌സിന്‍ ഡോസൊന്നിന് 995 രൂപയാണ് വില

 
രാജ്യത്ത് സ്പുട്‌നിക് വാക്‌സിന്‍ വിതരണം ആരംഭിച്ചു; വാക്‌സിന്‍ ഡോസൊന്നിന് 995 രൂപയാണ് വില

ന്യുഡല്‍ഹി: രാജ്യത്ത് സ്പുട്‌നിക് വാക്‌സിന്‍ വിതരണം ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ ആരംഭിച്ചു. ഇറക്കുമതി ചെയ്ത വാക്‌സീനായതിനാലാണ് വാക്‌സിന്‍ ഡോസൊന്നിന് 995 രൂപയാണ് വില ഈടാക്കുന്നത്. അതേസമയം, ഇന്ത്യയില്‍ ഉത്പാദനം തുടങ്ങുന്നതോടെ വാക്സിന്റെ വില കുറയുമെന്നും നിര്‍മ്മാതാക്കളായ ഡോ. റെഡ്ഡീസ് ലബോട്ടറീസ് അറിയിച്ചിരുന്നു.

Related Topics

Share this story