Times Kerala

പ​ത്മ​ശ്രീ ജേ​താ​വ് ഡോ. ​കെ.​കെ. അ​ഗ​ർ​വാ​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

 
പ​ത്മ​ശ്രീ ജേ​താ​വ് ഡോ. ​കെ.​കെ. അ​ഗ​ർ​വാ​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​ത്മ​ശ്രീ ജേ​താ​വും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​കെ.​കെ. അ​ഗ​ർ​വാ​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ ഡ​ൽ​ഹി എ​യിം​സി​ൽ​ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.രാജ്യത്ത് കോ​വി​ഡ് പ​ട​ർ​ന്നു പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും വി​ഡി​യോ​യി​ലൂ​ടെ​യും മ​റ്റും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും മുന്പന്തിയിലുണ്ടായിരുന്ന ആളാണ് കെ.കെ. അഗർവാൾ.

Related Topics

Share this story