chem

ക​ണ്ണൂ​രി​ൽ വീ​ണ്ടും ടാ​ങ്ക​ർ ലോ​റി അ​പ​ക‌​ടം; നിയന്ത്രണം വിട്ട ലോറി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ വീ​ണ്ടും ടാ​ങ്ക​ർ ലോ​റി അ​പ​ക​ടം ഉണ്ടായി . പു​തി​യ തെ​രു ധ​ന​രാ​ജ് ടാ​ക്കീ​സി​ന് സമീപമാണ് അപകടം .നിയന്ത്രണം വിട്ട ടാ​ങ്ക​ർ ലോ​റി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.അതെസമയം ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല . ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ടാ​ങ്ക​റി​ൽ ഗ്യാ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

You might also like
Leave A Reply

Your email address will not be published.