Times Kerala

കനത്ത മഴ ; ആലപ്പുഴ ജില്ലയിൽ 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു

 
കനത്ത മഴ ; ആലപ്പുഴ ജില്ലയിൽ  29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു

ആലപ്പുഴ: ജില്ലയില്‍ കനത്ത കാറ്റിലും മഴയിലും കടല്‍ക്ഷോഭത്തിലുമായി 29 വീട് പൂര്‍ണമായി നശിച്ചു. 653 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. റവന്യൂവകുപ്പ് നാശനഷ്ടം വിലയിരുത്തുന്നത് തുടരുകയാണ്. കൂടാതെ കുട്ടനാട്ടില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും നശിച്ചു.

Related Topics

Share this story