Times Kerala

ബദരീനാഥ് ക്ഷേത്രം തുറന്നു; കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ ഭക്തർക്ക് പ്രവേശനമില്ല

 
ബദരീനാഥ് ക്ഷേത്രം തുറന്നു; കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ ഭക്തർക്ക് പ്രവേശനമില്ല

ഡെറാഡൂൺ: ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ബദരീനാഥ് ക്ഷേത്രം തുറന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് ട്വീറ്റ് ചെയ്‌തു. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്ഷേത്ര സന്ദർശനം താത്‌കാലികമായി മാറ്റി വയ്‌ക്കണമെന്നും വീടുകളിലിരുന്ന് പ്രാർത്ഥനൾ നടത്തണമെന്നും അദ്ദേഹം അറിയിച്ചു.

Related Topics

Share this story