chem

കടുത്ത ചുമ; മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കൃഷി വകുപ്പ് മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ടു​ത്ത ചു​മ​യെ​ത്തു​ട​ർ​ന്നു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് അദ്ദേഹത്ത പ്ര​വേ​ശി​പ്പി​ച്ച​ത്. നേരത്തെ ര​ണ്ട് ത​വ​ണ കോ​വി​ഡ് ബാ​ധി​ത​നാ​യി​രു​ന്നു. കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

You might also like

Comments are closed.